Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devagiri Savio HSS

Kozhikode

കോഴിക്കോട‌് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ദേ​വ​ഗി​രി സാ​വി​യോ എ​ച്ച്എ​സ്എ​സി​ല്‍

കോ​ഴി​ക്കോ​ട്: ദീ​പി​ക ക​ള​ര്‍ ഇ​ന്ത്യ മ​ത്സ​ര​ത്തി​ന്‍റെ കോ​ഴി​ക്കോ​ട് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ദേ​വ​ഗി​രി സാ​വി​യോ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഉ​ച്ച​ക്ക് 12.30ന് ​പ്ര​ശ​സ്ത ചി​ത്ര​കാ​ര​ന്‍ മ​ദ​ന​ന്‍ നി​ർ​വ​ഹി​ക്കും. ദീ​പി​ക കോ​ഴി​ക്കോ​ട് റെ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ഷെ​റി​ന്‍ പു​ത്ത​ന്‍​പു​ര​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

രാ​ജ്യ​ത്തി​ന്‍റെ 80-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ദീ​പി​ക​യു​ടെ 140-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​വും ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​ക​വും പ്ര​മാ​ണി​ച്ച് ഒ​രേ​യൊ​രു ഇ​ന്ത്യ, ഒ​രൊ​റ്റ ജ​ന​ത എ​ന്ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി​യും ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക്ക​ര​ണം ല​ക്ഷ്യ​മി​ട്ടു​മാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്.

സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തു​ന്ന ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​മാ​ണ് ദീ​പി​ക ‘ക​ള​ര്‍ ഇ​ന്ത്യ'. എ​ല്‍​കെ​ജി മു​ത​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കാ​യി​ട്ടാ​ണ് മ​ത്സ​രം. പ്ര​ശ​സ്ത സി​നി​മാ​താ​രം മ​മി​ത ബൈ​ജു​വി​ന്‍റെ കൈ​യൊ​പ്പോ​ടു​കൂ​ടി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് ഇ​ത്ത​വ​ണ ക​ള​ര്‍ ഇ​ന്ത്യ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും ല​ഭി​ക്കു​ക. ഈ ​വ​മ്പ​ന്‍ സം​രം​ഭ​ത്തി​ന് ക​രു​ത്തേ​കി​ക്കൊ​ണ്ട് കേ​ര​ള​ത്തി​ലെ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ള്‍ ദീ​പി​ക​യോ​ടൊ​പ്പം കൈ​കോ​ര്‍​ക്കു​ന്നു.

അ​മ​ല്‍ ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് കാ​ഞ്ഞി​ര​പ്പ​ള്ളി, ട്രെ​ന്‍​ഡ്സ്, ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ര്‍ പാ​ലാ, ഫോ​ഗി മൗ​ണ്ട​ന്‍ അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് ആ​ന്‍​ഡ് റി​സോ​ര്‍​ട്ട്‌​സ് കോ​ഴി​ക്കോ​ട്, സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക്, വി​സ്മ​യ അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് പ​റ​ശി​നി​ക്ക​ട​വ് ക​ണ്ണൂ​ര്‍, സ്മാ​ര്‍​ട്ട് മീ​ഡി​യ കോ​ള​ജ് തൃ​ശൂ​ര്‍, ഫി​ഷ് ആ​ന്‍​ഡ് മീ​റ്റ്, റെ​ഡി ടു ​കൂ​ക്ക് വി​ത​ണ​രം​ഗ​ത്തെ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മാ​യ സീ​ബെ​റി എ​ന്നി​വ​യാ​ണ് ദീ​പി​ക​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലെ ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കാ​യി ക​ള​ര്‍ ഇ​ന്ത്യ പ്ര​ത്യേ​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

Latest News

Corehub Up